ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്‌ ക്ലാ​സു​ക​ൾ
Thursday, July 25, 2024 10:35 PM IST
പെ​രു​വ​ന്താ​നം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ ബി​സി​എ വി​ത്ത് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്‌ ക്ലാ​സു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. എ​യ്ഡ​ർ പ്രോ ​ടെ​ക്നോ​ളോ​ജി സി​ഇ​ഒ ര​ഞ്ജു സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ധു​നി​ക എ​ഐ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ഫാ. ​ജോ​സ​ഫ് വാ​ഴ​പ്പ​നാ​ടി നി​ർ​വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ബെ​ന്നി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി, സ്റ്റെം ​റോ​ബോ​ട്ടി​ക്സ് സി​ഇ​ഒ എ.​എ​ച്ച്‌. രാ​ജ​ശേ​ഖ​ര​ൻ, സെ​ക്ര​ട്ട​റി ടി​ജോ​മോ​ന്‍ ജേ​ക്ക​ബ്‌, ജി​ന്‍റു​മോ​ൾ ജോ​ൺ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ സു​പ​ര്‍​ണ രാ​ജു, ബോ​ബി കെ. ​മാ​ത്യു, പി.​ആ​ര്‍. ര​തീ​ഷ്‌ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.