ഏകദിന പ​രി​ശീ​ല​ന പ​രി​പാ​ടി
Thursday, July 25, 2024 10:35 PM IST
കു​ട്ടി​ക്കാ​നം: പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ രൂ​പീ​കൃ​ത​മാ​യ ക​ര്‍​ഷ​ക ഉ​ത്പാ​ദ​ക ക​മ്പ​നി​ക​ളു​ടെ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡം​ഗ​ങ്ങ​ള്‍​ക്കും ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കു​മാ​യി ന​ബാ​ര്‍​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

പീ​രു​മേ​ട് ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ബ്രി​ജേ​ഷ് ടോം ​ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജ് സോ​ഷ്യ​ല്‍ വ​ര്‍​ക്ക് വി​ഭാ​ഗം മേ​ധാ​വി അ​ജേ​ഷ് ജോ​സ​ഫ്, ന​ബാ​ര്‍​ഡ് ജി​ല്ലാ മാ​നേ​ജ​ര്‍ റെ​ജി വ​ര്‍​ഗീ​സ്, പീ​രു​മേ​ട് ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി പ്രോ​ഗ്രാം ഡ​യ​റ​ക്ട​ര്‍ ഡോ. ​സി​ബി ജോ​സ​ഫ്, ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ല്‍, പി.​വി. ജോ​ര്‍​ജ് പു​ര​യി​ടം, ജോ​ബി​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.