സ​ഹ അ​ധ്യ​യ​ന​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ തേ​ടി അ​രു​വി​ത്തു​റ കോ​ള​ജി​ൽ പീ​യ​ർ ടീ​ച്ചിം​ഗ് പ​രി​ശീ​ല​നം
Thursday, July 25, 2024 8:42 PM IST
അ​രു​വി​ത്തു​റ: വി​ദ്യാ​ർ​ഥി​ക​ളി​ലെ അ​ധ്യാ​പ​ക അ​ഭി​രു​ചി തി​രി​ച്ച​റി​ഞ്ഞ് ക​ലാ​ല​യ​ത്തി​ൽ സ​ഹ അ​ധ്യ​യ​ന​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളെ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കി​യ പി​യ​ർ ടീ​ച്ചിം​ഗ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പി​യ​ർ ടീ​ച്ചിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ ​സി​ബി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രാ​റ്റു​പേ​ട്ട ബിഎ​ഡ് കോ​ള​ജ് കൊ​മേ​ഴ്സ് വി​ഭാ​ഗം അ​ധ്യാ​പി​ക ഡോ. ​ബി​നാ സി.​ജി. പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.


ച​ട​ങ്ങി​ൽ കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട്, കോ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി അ​നീ​ഷ് പി.​സി, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ഫാ​ത്തി​മ ഫ​ർ​ഹാ​ന തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.