സ്പ​ര്‍ശം-2024 സൗ​ജ​ന്യ ക്യാ​മ്പ്
Thursday, July 25, 2024 7:40 AM IST
ച​ങ്ങ​നാ​ശേ​രി: ചെ​ത്തി​പ്പു​ഴ മ​ള്‍ട്ടി റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ ചൈ​ല്‍ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ മേ​ഴ്‌​സി ഹോം ​എം​ആ​ര്‍ടി നേ​തൃ​ത്വ​ത്തി​ല്‍ സ്പ​ര്‍ശം എ​ന്ന പേ​രി​ല്‍ സൗ​ജ​ന്യ ക്യാ​മ്പ് കു​ട​മാ​ളൂ​ര്‍ ആ​ശാ​കേ​ന്ദ്ര സോ​ഷ്യ​ല്‍ വെ​ല്‍ഫെ​യ​ര്‍ സെ​ന്‍റ​റി​ല്‍ വ​ച്ച് 27ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ന​ട​ത്തും.

കു​ട്ടി​ക​ളി​ലെ സ്വ​ഭാ​വ​വൈ​ക​ല്യ​ങ്ങ​ള്‍, പ​ഠ​ന​ത്തി​ല്‍ ശ്ര​ദ്ധ​യി​ല്ലാ​യ്മ, ഓ​ര്‍മ​ക്കു​റ​വ്,സം​സാ​ര വൈ​ക​ല്യം, ശ്ര​വ​ണ വൈ​ക​ല്യം, മൊ​ബൈ​ല്‍ അ​ഡി​ക്ഷ​ന്‍ തു​ട​ങ്ങി​യ പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​വാ​നും അ​വ​യ്ക്ക് ആ​വ​ശ്യ​മാ​യ മു​ന്‍ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​വാ​നും അ​തി​നെ​ക്കു​റി​ച്ച് മാ​താ​പി​താ​ക്ക​ള്‍ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ല്‍കു​ന്ന​താ​ണ്. ഫോ​ൺ: 9497099240.