ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് പ​ത്രം ഏ​ജ​ന്‍റി​നു പ​രി​ക്ക്
Thursday, July 25, 2024 7:40 AM IST
മാ​ട​പ്പ​ള്ളി: ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് പ​ത്രം ഏ​ജ​ന്‍റി​നു ഗു​രു​ത​ര പ​രി​ക്ക്. മാ​ട​പ്പ​ള്ളി ഏ​ലം​കു​ന്ന് കൊ​ല്ല​മ​ന കെ.​സി. ബോ​ബി (45)ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ന​ട​യ്ക്ക​പ്പാ​ടം-​ഏ​ലം​കു​ന്ന് റോ​ഡി​ല്‍ പ​ങ്കി​പ്പു​റ​ത്തു​വ​ച്ചാ​ണ് അ​പ​ക​ടം. ബോ​ബി​യും മ​ക​ളും സ​ഞ്ച​രി​ച്ച ബൈ​ക്കി​ല്‍ എ​തി​ര്‍ദി​ശ​യി​ല്‍നി​ന്നു വ​ന്ന കാ​ര്‍ ഇ​ടി​ച്ച​ശേ​ഷം നി​ര്‍ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു.

ബോ​ബി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​ക​ളു​ടെ കാ​ലി​നും പ​രി​ക്കു​ണ്ട്.