കാ​ര്‍ഗി​ല്‍ യു​ദ്ധ​വി​ജ​യം ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം നാ​ളെ
Thursday, July 25, 2024 7:40 AM IST
കു​രി​ശും​മൂ​ട്: കേ​ര​ള സ്റ്റേ​റ്റ് എ​ക്‌​സ് സ​ര്‍വീ​സ​സ് ലീ​ഗ് ച​ങ്ങ​നാ​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ രാ​വി​ലെ ഒ​മ്പ​തി​ന് കു​രി​ശും​മൂ​ട് ധീ​ര​ജ​വാ​ന്‍ ജോ​ര്‍ജ് തോ​മ​സ് തേ​വ​ല​ക്ക​ര​യു​ടെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ കാ​ര്‍ഗി​ല്‍ യു​ദ്ധ​വി​ജ​യ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ക്കും. ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ സ​ന്ദേ​ശം ന​ല്‍കും.

ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​ജെ. ജോ​സു​കു​ട്ടി, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഒ.​പി. ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ജോ​യി പാ​റ​യ്ക്ക​ല്‍, വി.​ജെ. ലാ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.