അ​റു​പ​തി​ല്‍ക്കു​ളം ന​വീ​ക​ര​ണം തുടങ്ങി
Thursday, July 25, 2024 7:40 AM IST
ച​ങ്ങ​നാ​ശേ​രി: ന​ഗ​ര​സ​ഭാ ജ​ന​കാ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ച്ച​ക്ക​റി മാ​ര്‍ക്ക​റ്റി​ന്‍റെ സ​മീ​പ​മു​ള്ള അ​റു​പ​തി​ക്കു​ളം ആ​ഴം​കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ബീ​ന ജോ​ബി ന​വീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

വൈ​സ് ചെ​യ​ര്‍മാ​ന്‍ മാ​ത്യൂ​സ് ജോ​ര്‍ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന ച​ട​ങ്ങി​ല്‍ പി.​എ. നി​സാ​ര്‍, പ്രി​യാ രാ​ജേ​ഷ, സ​ന്തോ​ഷ് ആ​ന്‍റ​ണി, ബാ​ബു തോ​മ​സ്, രാ​ജു ചാ​ക്കോ, അ​രു​ണ്‍ മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.