കു​ടി​ശി​ക​യു​ള്ള വാ​ട്ട​ര്‍ ക​ണ​ക്‌ഷനു​ക​ള്‍ വി​ച്ഛേദി​ക്കും
Thursday, July 25, 2024 7:40 AM IST
ക​ടു​ത്തു​രു​ത്തി: കേ​ര​ള വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ക​ടു​ത്തു​രു​ത്തി സ​ബ് ഡി​വി​ഷ​ന്‍ ഓ​ഫീ​സി​നു കീ​ഴി​ലു​ള്ള ക​ടു​ത്തു​രു​ത്തി, ക​ല്ല​റ, കാ​ണ​ക്കാ​രി, മാ​ഞ്ഞൂ​ര്‍, കി​ട​ങ്ങൂ​ര്‍, ക​ട​പ്ലാ​മാ​റ്റം, മ​ര​ങ്ങാ​ട്ടു​പ​ിള്ളി, മു​ള​ക്കു​ളം, വെ​ള്ളൂ​ര്‍, ഞീ​ഴൂ​ര്‍, ഉ​ഴ​വൂ​ര്‍, വെ​ളി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ട്ട​ര്‍ ചാ​ര്‍ജ് കു​ടി​ശി​ക​യു​ള്ള​തും പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മാ​യ മീ​റ്റ​ര്‍ മാ​റ്റി പു​തി​യ മീ​റ്റ​ര്‍ സ്ഥാ​പി​ക്കാ​ത്ത​തു​മാ​യ ഉ​പ​ഭോ​ക്താ​ക​ളു​ടെ വാ​ട്ട​ര്‍ ക​ണ​ക്ഷ​ന്‍ വി​ച്‌ഛേ​ദി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.