തോളൂര്‍ സ്വദേശി ബഹറിനില്‍ അന്തരിച്ചു
1590061
Monday, September 8, 2025 11:29 PM IST
തോളൂർ: പുളിഞ്ചേരി കായമ്പിള്ളി പരേതനായ മോഹന്‍ദാസിന്റെ (അപ്പനേട്ടന് ) മകള്‍ ഷീജയുടെ ഭര്‍ത്താവ് തൃത്താല കുന്നഞ്ചാത്ത് വിശാലംഅമ്മ മകന് മനോജ് (54) ബഹറിനില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടത്തും. മക്കള്‍: അഭിജിത്, അഞ്ജന.