കൊ​ച്ചി: സ്ത​നാ​ർ​ബു​ദം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു​വ​രു​ന്ന​ത് ത​ട​യാ​ൻ ഒ​പ്പം സൗ​ജ​ന്യ ഫോ​ൺ ഹെ​ൽ​പ്പ് ലൈ​ൻ പ​ദ്ധ​തി​യു​മാ​യി റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ച്ചി​ൻ ഹാ​ർ​ബ​ർ. കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്, ബ​ട്ട​ർ​ഫ്‌​ളൈ കാ​ൻ​സ​ർ ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

രോ​ഗ​നി​ർ​ണ​യം വൈ​കു​ന്ന​ത് മൂ​ല​മാ​ണ് സ്ത​നാ​ർ​ബു​ദം ഗു​രു​ത​ര​മാ​കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഫോ​ൺ ഹെ​ൽ​പ്‌​ലൈ​ൻ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​തെ​ന്ന് റോ​ട്ട​റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. 9544954422 എ​ന്ന ഫോ​ൺ ന​മ്പ​റി​ൽ വി​ളി​ച്ചാ​ൽ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും സ​ഹാ​യ​വു​മെ​ത്തും.

പ​ദ്ധ​തി​യു​ടെ ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങി​ൽ ഡോ. ​അ​ജു മാ​ത്യു, റോ​ട്ട​റി ഡി​സ്ട്രി​ക്റ്റ് 3201 ഗ​വ​ർ​ണ​ർ സു​ന്ദ​ര​വ​ടി​വേ​ലു, റോ​ട്ട​റി കൊ​ച്ചി​ൻ ഹാ​ർ​ബ​ർ പ്ര​സി​ഡ​ന്‍റ് അ​ജു ജേ​ക്ക​ബ് ജോ​ർ​ജ്, ഡോ.​ക​രി​ഷ്മ പി​ള്ള (കോ​ല​ഞ്ചേ​രി മെ​ഡി. കോ​ള​ജ്) , ഡോ. ​ഗി​രീ​ഷ് (ബ​ട്ട​ർ​ഫ്‌​ളൈ കാ​ൻ​സ​ർ ഫൗ​ണ്ടേ​ഷ​ൻ), റോ​ട്ട​റി കൊ​ച്ചി​ൻ ഹാ​ർ​ബ​ർ സെ​ക്ര​ട്ട​റി ബ്ലേ​സ്‌ കെ. ​ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.