പെരുന്പല്ലൂർ സേക്രഡ് ഹാർട്ട് എൽപി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം
1531583
Monday, March 10, 2025 4:33 AM IST
മൂവാറ്റുപുഴ: പെരുന്പല്ലൂർ സേക്രഡ് ഹാർട്ട് എൽപി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോർജ് നെടുംങ്കല്ലേൽ അധ്യക്ഷത വഹിച്ചു.
ഫാ. മാത്യു എം. മുണ്ടക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഷെർലി ജോണ്, കെ.യു. റെജുമോൻ, നിമ്മി ശ്രീജിത്ത്, നവനീത് ഷാജു, അല്യന മരിയ നോബിൾ തുടങ്ങിയവർ പ്രസംഗച്ചു.