എൽഎഫിൽ ഇനി വൈകുന്നേരങ്ങളിലും ഒപി
1531206
Sunday, March 9, 2025 3:57 AM IST
അങ്കമാലി: അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ വൈകുന്നേരങ്ങളിലും ഒപി ആരംഭിച്ചിരിക്കുന്നു, വെകുന്നേരം 5.30 മുതൽ 7.30 വരെയാണ് ഒപി സമയം. ഓർത്തോപീഡിക്, ജനറൽ മെഡിസിൻ, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലാണ് തുടക്കത്തിൽ ഓപി ആരംഭിച്ചിരിക്കുന്നത്.
ഉദ്യോഗസ്ഥരുടെയും വിദ്യാർഥികളുടെയും സൗകര്യാർഥം മറ്റ് വിഭാഗങ്ങളിലും വൈകുന്നേരങ്ങളിൽ ഓപി ആരംഭിക്കുമെന്ന് ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്ത് പറമ്പിൽ അറിയിച്ചു.