കോ​ത​മം​ഗ​ലം: ആ​ലു​വ - മൂ​ന്നാ​ർ റോ​ഡും കോ​ത​മം​ഗ​ലം ബൈ​പാ​സ് റോ​ഡു​ക​ളും സം​ഗ​മി​ക്കു​ന്ന ത​ങ്ക​ളം എ​ക്സൈ​സ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ൽ 20 ല​ക്ഷം എം​എ​ൽ​എ ഫ​ണ്ട് ചെ​ല​വ​ഴി​ച്ച് സോ​ളാ​ർ ട്രാ​ഫി​ക് സി​ഗ്ന​ൽ സി​സ്റ്റം സ്ഥാ​പി​ക്കു​ന്ന​തി​ന് ധ​ന​കാ​ര്യ​വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി ല​ഭ്യ​മാ​യ​താ​യി ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ അ​റി​യി​ച്ചു.