മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
1492502
Saturday, January 4, 2025 10:48 PM IST
കരുമാലൂർ: മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വെസ്റ്റ് വെളിയത്തുനാട് വാലത്തുവീട്ടിൽ അൻസാർ (48) മരിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയാണ് മരിച്ചത്. കബറടക്കം നടത്തി. ഭാര്യ: സാഹിറ. മക്കൾ: നൗറിൻ, നെഹല, നാഫിയ.