കാ​ക്ക​നാ​ട്: സി​പി​എം തൃ​ക്കാ​ക്ക​ര ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി എ.​ജി. ഉ​ദ​യ​കു​മാ​ർ ര​ണ്ടാം​ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 21 അം​ഗ ക​മ്മി​റ്റി​യേ​യും 23 ജി​ല്ലാ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളേ​യും ഇ​ന്ന​ലെ തെ​ര​ഞ്ഞെ​ടു​ത്തു.