ജില്ലാ ക്രി​ക്ക​റ്റ് ടീം ​സെ​ല​ക്‌ഷന്‍ ട്ര​യ​ല്‍സ് 28ന്
Friday, July 26, 2024 7:40 AM IST
കോ​ട്ട​യം: ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ 23 വ​യ​സി​ല്‍ താ​ഴെ​യു​ള്ള ആ​ണ്‍കു​ട്ടി​ക​ളു​ടെ ക്രി​ക്ക​റ്റ് ടീം ​സെ​ല​ക്ഷ​ന്‍ ട്ര​യ​ല്‍സ് 28നു ​ന​ട​ത്തു​ന്നു.

2001 ജ​നു​വ​രി ഒ​ന്നി​നു​ശേ​ഷം ജ​നി​ച്ച​വ​ര്‍ക്കാ​ണ് സെ​ല​ക്ഷ​നി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ക.

താ​ല്പ​ര്യ​മു​ള്ള​വ​ര്‍ 28നു ​രാ​വി​ലെ 10നു ​മാ​ന്നാ​നം സെ​ന്‍റ് എ​ഫ്രേം​സ് സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ലെ​ത്ത​ണം. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് 100. ഫോ​ൺ: 9605003219.