ജീ​​​​​വ​​​​​കാ​​​​​രു​​​​​ണ്യ പ​​​​​ദ്ധ​​​​​തി ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു
Friday, July 26, 2024 7:40 AM IST
ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി: വൈ​​​​​എം​​​​​സി​​​​​എ​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ ന​​​​​ട​​​​​ത്തു​​​​​ന്ന ജീ​​​​​വ​​​​​കാ​​​​​രു​​​​​ണ്യ പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​​​വും ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ളു​​​​​ടെ സ്ഥാ​​​​​നാ​​​​​രോ​​​​​ഹ​​​​​ണ​​​​​വും ന​​​​​ട​​​​​ന്നു. ജോ​​​​​ബ് മൈ​​​​​ക്കി​​​​​ള്‍ എം​​​​​എ​​​​​ല്‍എ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു.

ന​​​​​ഗ​​​​​ര​​​​​സ​​​​​ഭാ ചെ​​​​​യ​​​​​ര്‍പേ​​​​​ഴ്‌​​​​​സ​​​​​ണ്‍ ബീ​​​​​ന ജോ​​​​​ബി ജീ​​​​​വ​​​​​കാ​​​​​രു​​​​​ണ്യ നി​​​​​ധി​​​​​യു​​​​​ടെ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു. പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ. ​​​​​റോ​​​​​യി ജോ​​​​​സ​​​​​ഫ് അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു. വൈ​​​​​എം​​​​​സി​​​​​എ ദേ​​​​​ശീ​​​​​യ ട്ര​​​​​ഷ​​​​​റ​​​​​ര്‍ റെ​​​​​ജി ജോ​​​​​ര്‍ജ് മു​​​​​ഖ്യ​​​​​പ്ര​​​​​ഭാ​​​​​ക്ഷ​​​​​ണം ന​​​​​ട​​​​​ത്തി.


എ​​​​​സ്ബി കോ​​​​​ള​​​​​ജ് പ്രി​​​​​ന്‍സി​​​​​പ്പ​​​​​ല്‍ ഫാ. ​​​​​റെ​​​​​ജി പ്ലാ​​​​​ത്തോ​​​​​ട്ടം, കു​​​​​ര്യ​​​​​ന്‍ തൂ​​​​​മ്പു​​​​​ങ്ക​​​​​ല്‍, എം.​​​​​എം. മാ​​​​​ത്യു, ടോ​​​​​മി​​​​​ച്ച​​​​​ന്‍ അ​​​​​യ്യ​​​​​രു​​​​​കു​​​​​ള​​​​​ങ്ങ​​​​​ര, പ്ര​​​​​ഫ. സോ​​​​​ജി ജോ​​​​​സ​​​​​ഫ്, ട്ര​​​​​ഷ​​​​​റ​​​​​ര്‍ എം.​​​​​ജി. കു​​​​​ര്യാ​​​​​ക്കോ​​​​​സ്, കു​​​​​ഞ്ഞു​​​​​മോ​​​​​ന്‍ തൂ​​​​​മ്പു​​​​​ങ്ക​​​​​ല്‍, പൗ​​​​​ലോ​​​​​സ് ചെ​​​​​റി​​​​​യാ​​​​​ന്‍ എ​​​​​ന്നി​​​​​വ​​​​​ര്‍ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

പു​​​​​തി​​​​​യ ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ളാ​​​​​യി റോ​​​​​യി ജോ​​​​​സ​​​​​ഫ് (പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്), ടോ​​​​​മി​​​​​ച്ച​​​​​ന്‍ അ​​​​​യ്യ​​​​​രു​​​​​കു​​​​​ള​​​​​ങ്ങ​​​​​ര (സെ​​​​​ക്ര​​​​​ട്ട​​​​​റി)​​​​​എ​​​​​ന്നി​​​​​വ​​​​​രെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തു.