ആസിഡ് ഉള്ളിൽച്ചെന്ന് വയോധിക മരിച്ചു
1539907
Saturday, April 5, 2025 10:09 PM IST
പെരിങ്ങോം: ആസിഡ് ഉള്ളിൽച്ചെന്നതിനെ തുടർന്ന് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.
വെള്ളോറ ചെപ്പത്തോട്ടിലെ കുഞ്ഞിരാമന്റെ ഭാര്യ ഇടവന്‍ വട്ടിത്താന്വളപ്പില് ലക്ഷ്മിയമ്മയാണ് (75) മരിച്ചത്. മക്കൾ: നളിനി, തമ്പാന്. മരുമക്കള്‍: രഘുനാഥന് (ചെറുവച്ചേരി), രസ്ന (ചേപ്പത്തോട്). സഹോദരി: കാര്‍ത്യായനി (ആലപ്പടമ്പ).