നിക്ഷാനില്‍ റംസാന് ബര്‍ക്കത്ത് സെയില്‍
1515753
Wednesday, February 19, 2025 7:41 AM IST
കണ്ണൂർ: റംസാന് നാളുകളില്‍ ഉപഭോക്താവിന് ക്രോക്കറികളും കിച്ചന് അപ്ലയന്‍സുകളും 75 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള "റംസാന് ബര്‍ക്കത്ത്' സെയിലിന് നിക്ഷാനിൽ തുടക്കമായി.പഴയ ഗൃഹോപകരണങ്ങള്‍ അപ്ഗ്രേഡ് ചെയ്ത് നിലവിലുള്ള എല്ലാ ഓഫറുകളോടും കൂടി പുതിയ ഉത്പന്നങ്ങള്‍, "റംസാന് സ്പെഷല്‍ എക്സ്ചേഞ്ച് ഓഫറി'ലൂടെ സ്വന്തമാക്കാനും കഴിയും. കൂടാതെ ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കാന്‍ ആകര്‍ഷകമായ ഇഎംഐ സൗകര്യവും ലഭ്യമാണ്. കേരളാസ് ബിഗ്ഗസ്റ്റ് എസി സെയിലും ആരംഭിച്ചു.
അനായാസമായി 55 ശതമാനം വരെ വിലക്കുറവില്‍ എസി സ്വന്തമാക്കാനുള്ള ഏറ്റവും മികച്ച അവസരമാണിത്. കൂടാതെ നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങള്‍ നേടാനുള്ള അവസരവുമുണ്ട്.
ഒരു സ്കോഡ കാറാണ് ബംപര്‍ സമ്മാനം. രണ്ടു ബിഎംഡബ്ല്യു ജി 310 ആർആർ സ്പോര്‍ട്സ് ബൈക്ക്, 6 ഏഥര്‍ റിസ്റ്റാ സ്കൂട്ടറുകള് തുടങ്ങിയ കിടിലന്‍ സമ്മാനങ്ങളുമുണ്ട്. ഓഫറുകളെക്കുറിച്ച് കൂടുതലറിയാൻ വിളിക്കുക: 7902818181.