പോക്സോ കേസിൽ പ്രതി അറസ്റ്റിൽ
1495508
Wednesday, January 15, 2025 8:12 AM IST
കുടിയാന്മല: പ്രായപൂർ ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച മധ്യവയസ്ക്കൻ പിടിയിൽ. നടുവിൽ ഉത്തൂരിലെ കുമാരനെ (48) യാണ് കുടിയാന്മല പോലീസ് അറസ്റ്റു ചെയ്തത്. സ്റ്റേഷൻ പരിധിയിലെ പതിനഞ്ചുകാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്.
പെൺകുട്ടിയെ പല തവണ ഇയാൾ പീഡിപ്പി ച്ചുവെന്ന പരാതിയിൽ പോക് സോ നിയമപ്രകാരം കേസെടുത്ത പോലീസ് ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.