ക​ണ്ണൂ​ര്‍: നാ​ലാ​യി​ര​ത്തോ​ളം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍​ക്കു​ള്ള വാ​തി​ല്‍​തു​റ​ന്ന് ക​ണ്ണൂ​ര്‍ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ബ്രാ​ന്‍​ഡ് ബേ ​മീ​ഡി​യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ഗ്ലോ​ബ​ല്‍ ജോ​ബ് ഫെ​യ​ര്‍ സ​മാ​പി​ച്ചു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തു​മു​ള്ള 75 ക​മ്പ​നി​ക​ള്‍ പ​ങ്കെ​ടു​ത്ത തൊ​ഴി​ല്‍​മേ​ള​യി​ല്‍ പ​ന്ത്ര​ണ്ടാ​യി​ര​ത്തോ​ളം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളാ​ണ് എ​ത്തി​യ​ത്. വി​ദ്യാ​ഭ്യാ​സം, റീ​ട്ടെ​യി​ൽ, ഹോ​സ്പി​റ്റാ​ലി​റ്റി, ഹെ​ല്‍​ത്ത് കെ​യ​ര്‍, ടെ​ക്നോ​ള​ജി, ഓ​ട്ടോ മൊ​ബൈ​ല്‍, ടൂ​റി​സം, ആ​ര്‍​ക്കി​ടെ​ക്ച​റ​ര്‍, എ​ൻ​ജി​നി​യ​റിം​ഗ്, ക​ണ്‍​സ്ട്ര​ക്ഷ​ന്‍ തു​ട​ങ്ങി 30 മേ​ഖ​ല​ക​ളി​ലാ​യാ​ണ് നാ​ലാ​യി​ര​ത്തോ​ളം തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ളെ​ന്ന് മേ​യ​ര്‍ മു​സ്‌​ലി​ഹ് മ​ഠ​ത്തി​ല്‍ പ​റ​ഞ്ഞു.

അ​ഞ്ഞൂ​റി​ലേ​റെ പേ​രെ ക​മ്പ​നി​ക​ള്‍ നേ​രി​ട്ട് തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ര​ണ്ടാ​യി​ര​ത്തോ​ളം പേ​ര്‍ വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്കാ​യി ഷോ​ര്‍​ട്ട് ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്തു. നി​ര​വ​ധി ക​മ്പ​നി​ക​ള്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി ഫൈ​ന​ല്‍ സ്‌​ക്രീ​നി​ങ്ങി​നു വേ​ണ്ടി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​സ​രം ന​ല്‍​കി​യി​ട്ടു​ണ്ട്. പ​രി​ച​യ സ​മ്പ​ത്തും പ്ര​ഫ​ഷ​ണ​ല്‍ മി​ക​വു​മു​ള്ള നൂ​റു​ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ മേ​ള​യി​ല്‍ ക​ണ്ടെ ത്താ​ന്‍ ക​ഴി​ഞ്ഞ​താ​യി ക​മ്പ​നി മേ​ധാ​വി​ക​ള്‍ പ​റ​ഞ്ഞു.

കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക തൊ​ഴി​ല്‍ റി​ക്രൂ​ട്ട്‌​മെ​ന്റ് ഏ​ജ​ന്‍​സി​യാ​യ ഒ​ഡേ​പെ​ക്, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം, സി-​ഡി​റ്റ്, എ​ന്‍​യു​എ​ല്‍​എം തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളും ജോ​ബ് ഫെ​യ​റി​ന്‍റെ ഭാ​ഗ​വാ​ക്കാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം രാ​ജ്യ​സ​ഭാം​ഗം പി. ​സ​ന്തോ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​യ​ര്‍ മു​സ്‌​ലി​ഹ് മ​ഠ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​അ​നി​ല്‍​കു​മാ​ര്‍, കെ. ​മു​ഹ​മ്മ​ദ് മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

തി​ങ്ങി നി​റ​ഞ്ഞ് പ​രി​ശീ​ല​ന സെ​ഷ​നു​ക​ള്‍

രാ​വി​ലെ ഒ​ൻ​പ​തു മു​ത​ല്‍ ആ​രം​ഭി​ച്ച പ്ര​ഫ​ഷ​ണ​ല്‍-​ക​രി​യ​ര്‍ മേ​ഖ​ല​യി​ലെ പു​തു​പ്ര​വ​ണ​ത​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ​രി​ശീ​ല​ന സെ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി. 'നി​ര്‍​മി​ത ബു​ദ്ധി​യു​ടെ ലോ​കം: തൊ​ഴി​ല്‍ മേ​ഖ​ല​യി​ലെ മാ​റ്റ​ങ്ങ​ള്‍ ' സാ​ങ്കേ​തി​ക വി​ദ്യാ പ​രി​ശീ​ല​ക​നും കെ​ന്‍​പ്രി​മോ ഗ്രൂ​പ് എം​ഡി​യു​മാ​യ എം.​കെ. നൗ​ഷാ​ദ്, 'കോ​ര്‍​പ​റേ​റ്റ് വി​ജ​യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര' ടാ​ല​ന്‍റ് മാ​നേ​ജ്മെ​ന്‍റ് എ​ക്‌​സ്‌​പേ​ര്‍​ട്ട് അ​മൃ​താ രാ​മ​കൃ​ഷ്ണ​ൻ, തൊ​ഴി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പും 'വി​പ​ണി​യു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന വൈ​ദ​ഗ്ധ്യ​വും' കേ​ന്ദ്ര തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം പ​രി​ശീ​ല​ക​ന്‍ സി ​കെ ഷ​മീ​ർ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സെ​ടു​ത്തു.