ഇരിട്ടി-മട്ടന്നൂർ ഷോറൂമുകളിൽ ബിൽഡെക്കറും വുഡ്മാർട്ട് ഫർണിച്ചറും ന്യൂ ഇയർ ബിഗ് സെയിൽ തുടങ്ങി
1490568
Saturday, December 28, 2024 7:04 AM IST
കണ്ണൂർ: ബിൽ ഡെക്കറിന്റെയും വുഡ്മാർട്ട് ഫർണിച്ചറിന്റെയും ഇരിട്ടി-മട്ടന്നൂർ ഷോറൂമുകളിൽ ഫർണിച്ചർ, ടൈൽസ്, സാനിറ്ററി, ബാത്ത്റൂം ഫിറ്റിംഗ്സ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, പ്ലംബിംഗ്, ഹാർഡ് വെയർ, പെയിന്റ്, ഫാൻസി ലൈറ്റ്, മാർബിൾ തുടങ്ങി എന്തു വാങ്ങിയാലും 70 ശതമാനം വരെ വിലക്കുറവിൽ ഓഫറുകളുമായി ന്യൂ ഇയർ ബിഗ് സെയിൽ ആരംഭിച്ചു.
ഒപ്പം ഓരോ പർച്ചേസിനൊപ്പം സ്ക്രാച്ച് ആൻഡ് വിന്നിലൂടെ ഉറപ്പായ സമ്മാനവും കൂടാതെ നറുക്കെടുപ്പിലൂടെ ടൂവീലറുകളും ബംപർ സമ്മാനമായി മാരുതി കാറും ഇരിട്ടി, മട്ടന്നൂർ ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. 2025 ജനുവരി 30 വരെയാണ് ഓഫറുള്ളത്. അഡ്വാൻസ് ബുക്കിംഗ്, ലളിതമായ തവണ വ്യവസ്ഥകൾ തുടങ്ങിയ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 8547 280249, 8281982249, 8547357349, 8547327349, 0490 2996249.