ആ​ല​ക്കോ​ട്: അ​ര​ങ്ങം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ കൊ​ടി​യേ​റ്റ മ​ഹോ​ത്സ​വം 2025 ഫെ​ബ്രു​വ​രി ര​ണ്ടു മു​ത​ൽ ഒ​ന്പതു വ​രെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തും. ഉ​ത്സ​വ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി ക്ഷേ​ത്ര​ത്തി​ൽ ചേ​ർ​ന്ന യോ​ഗം ആ​ഘോ​ഷ ​ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എം.​പി. മു​ര​ളി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ സ​ജീ​വ​ൻ പ​റ​മ്പ​ത്ത്, കെ.​പി. പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ക്ഷേ​ത്രം ത​ന്ത്രി ത​ര​ണ​ന​ല്ലൂ​ർ പ​ദ്മ​നാ​ഭ​ൻ ന​മ്പൂ​തി​രി​പ്പാ​ട്, അ​ജി​ത്ത് രാ​മ​വ​ർ​മ, പി.​പി.​ നാ​രാ​യ​ണ​ൻ ന​മ്പ്യാ​ർ, എം.​പി.​ മു​ര​ളി​ദാ​സ്, കെ. ​സു​രേ​ഷ്‌​കു​മാ​ർ, സി.​ആ​ർ.​ മ​നോ​ജ്, പി.​കെ.​ഷാ​ജി, എ.​എ​സ്.​ രാ​ധാ​കൃ​ഷ്‌​ണ​ൻ-​ര​ക്ഷാ​ധി​കാ​രി​ക​ൾ, കെ. ​ഗോ​പാ​ല​കൃഷ്ണ​ൻ-​പ്ര​സി​ഡ​ന്‍റ്, കെ.​ആ​ർ. സു​രേ​ന്ദ്ര​ൻ, അ​പ്പുക്കു​ട്ട​ൻ സ്വാ​മി​മ​ഠം. സി.​ജി. ഗോ​പ​ൻ, കെ.​ജി. രാ​മ​ച​ന്ദ്ര​ൻ-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, കെ.​പി. പ്ര​സാ​ദ്-​സെ​ക്ര​ട്ട​റി, ലാ​ലു കു​ന്ന​പ്പ​ള്ളി, പി.​ഡി. രാ​ധാ​കൃ​ഷ്ണ​ൻ, കെ.​ടി. സ​ജി, സി.​ഡി.​ബി. നാ​യ​ർ-​ജോ. സെ​ക്ര​ട്ട​റി​മാ​ർ, സ​ജീ​വ​ൻ പ​റ​മ്പ​ത്ത്-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.