അങ്കണവാടികളുടെ സംയുക്ത വാർഷികം
1542646
Monday, April 14, 2025 3:56 AM IST
കോതമംഗലം: വാടാട്ടുപാറ മേഖലയിലെ ഏഴ് അങ്കണവാടികളുടെ സംയുക്ത വാർഷികം നടത്തി. പഞ്ചായത്ത് അരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഇ.സി. റോയി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ജെയിംസ് കോറന്പേൽ മുഖ്യപ്രഭാഷണം നടത്തി.