കെ.എം. മാണി അനുസ്മരണം
1542635
Monday, April 14, 2025 3:50 AM IST
കോതമംഗലം: കേരള കോണ്‍ഗ്രസ് (എം) കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.എം. മാണി അനുസ്മരണം നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് എന്‍.സി. ചെറിയാന് ഉദ്ഘാടനം ചെയ്തു. സണ്ണി പുതുശേരി അധ്യക്ഷത വഹിച്ചു.