വി.കെ. പവിത്രന് ജന്മശതാബ്ദി സമ്മേളനം
1542634
Monday, April 14, 2025 3:50 AM IST
കൊച്ചി: മിശ്രവിവാഹ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ വി.കെ. പവിത്രന്റെ ജന്മശതാബ്ദി സമ്മേളനം ചങ്ങമ്പുഴ പാര്‍ക്കില്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കേരള മിശ്രവിവാഹ സംഘം പ്രസിഡന്റ് അഡ്വ. രാജഗോപാല്‍ വാകത്താനം അധ്യക്ഷത വഹിച്ചു.
കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ, ജസ്റ്റീസ് കെ.കെ. ദിനേശന്, എഴുത്തുകാരന് സുഭാഷ് ചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.