ഖാദി മേള
1542207
Sunday, April 13, 2025 4:44 AM IST
കൂത്താട്ടുകുളം: ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിൽ ആരംഭിച്ച ഖാദി മേളയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു. ഖാദി ബോർഡംഗം കെ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
ആദ്യ വിൽപ്പന പ്രസ് ക്ലബ് പ്രസിഡന്റ് എൻ.സി. വിജയകുമാറിൽനിന്നു വ്യാപാരി വ്യവസായി സമിതി എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി ബസന്ത് മാത്യു ഏറ്റുവാങ്ങി. 19 വരെ 30 ശതമാനം റിബേറ്റ് ലഭിക്കും.