കൊ​ച്ചി: സ​പ്ലൈ​കോ​യു​ടെ എ​ല്ലാ വി​ഷു ഈ​സ്റ്റ​ര്‍ ഫെ​യ​റു​ക​ളും സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളും ഇ​ന്നു തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കും. മാ​വേ​ലി സ്റ്റോ​റു​ക​ള്‍ ഇ​ന്ന് പ്ര​വ​ര്‍​ത്തി​ക്കി​ല്ല. വി​ഷു​ദി​വ​സം ഫെ​യ​റു​ക​ള്‍​ക്കും സ​പ്ലൈ​കോ വി​ല്‍​പ്പ​ന​ശാ​ല​ക​ള്‍​ക്കും അ​വ​ധി​യാ​യി​രി​ക്കും.