യുവാവ് ട്രെയിൻതട്ടി മരിച്ചനിലയിൽ
1542537
Sunday, April 13, 2025 11:46 PM IST
ആലുവ: റെയിൽപ്പാളത്തിൽ യുവാവിനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഉപ്പുതോട് കല്ലറക്കൽ സുരേഷ് കുമാറിന്റെ മകൻ അനുവാണ് (25) മരിച്ചത്. ശനിയാഴ്ച രാത്രി അന്പാട്ടുകാവ് മെട്രോ സ്റ്റേഷന് സമീപത്തെ റെയിൽപാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അന്പാട്ടുകാവ് ഭാഗത്ത് റിക്കവറി വാഹനം ഓടിക്കുന്നയാളാണ്.