കലാഭവനിൽ അവധിക്കാല ക്ലാസുകൾ
1542189
Sunday, April 13, 2025 4:26 AM IST
കൊച്ചി: എറണാകുളം കലാഭവനിൽ അവധിക്കാല ക്ലാസുകളുടെ ഉദ്ഘാടനം ഗായകൻ അഫ്സൽ നിർവഹിച്ചു. പ്രസിഡന്‍റ് ഫാ. ചെറിയാൻ കുനിയന്തോടത്ത് അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ കെ. എസ്. പ്രസാദ്, കെ.എ. അലി അക്ബർ, അഡ്വ. വർഗീസ് പറമ്പിൽ, പി.ജെ. ഇഗ്നേഷ്യസ് തുടങ്ങിയവർ പ്രസംഗിച്ചു.