കെ.എം. മാണി സ്മൃതിസംഗമം
1542179
Sunday, April 13, 2025 4:15 AM IST
കൊച്ചി: കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റി കെ.എം. മാണി സ്മൃതിസംഗമം നടത്തി. എറണാകളം ഹൈക്കോർട്ട് ജംഗ്ഷനിൽ നടത്തിയ പരിപാടി ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് ഉദ്ഘാടനം ചെയ്തു.
നേതാക്കളായ വി.വി. ജോഷി, ജോയി നടുക്കുടി, ജോസി. പി. തോമസ്, ജോജസ് ജോസ്, ടി.ജെ. ബിജു, സാബു നിരപ്പു കാട്ടിൽ, പി.എക്സ്, ജോഷ്വാ എന്നിവർ പ്രസംഗിച്ചു. ജോൺസൺ ലോപ്പസ് അധ്യക്ഷത വഹിച്ചു.