വഖഫ് ഭേദഗതി ബില്‍ കത്തിച്ച് പ്രതിഷേധിച്ചു
1542638
Monday, April 14, 2025 3:56 AM IST
മൂവാറ്റുപുഴ: വഖഫ് നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ മൂവാറ്റുപുഴ ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗവും വഖഫ് ഭേദഗതി ബില്‍ കത്തിച്ചുള്ള പ്രതിഷേധവും നടത്തി.
പ്രതിഷേധ യോഗം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എല്‍ദോ ഏബ്രഹാം ഉദ്ഘാടനം ചെയ്തു.