കൊ​ച്ചി: സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​ന് ഡോ​ക്ട​ർ​ക്കെ​തി​രെ യു​വ​തി പ​രാ​തി ന​ൽ​കി. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി നോ​ക്കു​ന്ന ഡോ​ക്ട​ര്‍​ക്കെ​തി​രേ​യാ​ണ് യു​വ​തി ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

എ​ഫ്‌​ഐ​ആ​ര്‍ രി​ജ​സ്റ്റ​ര്‍ ചെ​യ്ത പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.