കുരിശിന്റെ വഴിയും ലഹരി വിരുദ്ധ പ്രാര്‍ഥനയും നടത്തി
1542623
Monday, April 14, 2025 3:35 AM IST
കൊച്ചി: പാലാരിവട്ടം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ കുരിശിന്റെ വഴിയും, ലഹരി വിരുദ്ധ പ്രാര്‍ഥനയും നടത്തി.
കെസിവൈഎം വരാപ്പുഴ അതിരൂപത ഡയറക്ടര്‍ ഫാ.റാഫേല്‍ ഷിനോജ് ആറാഞ്ചേരി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കി. വികാരി ഫാ.ജോജി കുത്തുകാട്ട്, സഹവികാരി ഫാ. എഡിസണ് വില്ലനശേരി, ഫാ. അമല്‍ മാളിയേക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.