രുചിരം ഫുഡ് ഫെസ്റ്റ്- 2025
1510324
Sunday, February 2, 2025 4:03 AM IST
പെരുമ്പാവൂര്‍: കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളജ് ഭാഷാവിഭാഗം തൂലികയുടെ നേതൃത്വത്തില്‍ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രുചിരം ഫുഡ് ഫെസ്റ്റ് 2025 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് ഉദ്ഘാടനം ചെയ്തു.
മാനേജര്‍ ജോസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എ. സണ്ണി കുര്യാക്കോസ്, ഫാ. ഗീവര്‍ഗീസ് കൂറ്റാലില്‍ കോര്‍ എപ്പിസ്കോപ്പ, രായമംഗംലം പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. അജയകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ബേസില്‍ പോള്‍,
കെ.കെ. വര്‍ഗീസ്, എല്‍ദോസ് തരകന്, ബിബിന്‍ കുര്യാക്കോസ്, ജിജു കോര, ജോര്‍ജ് ജോസഫ്, എം.വൈ. എല്‍ദോസ്, ജോര്‍ജ് പി. ചെറിയാന്, ഡോ. ശ്രീജ പരമേശ്വരന്, ഡോ. ജെറ്റീഷ് ശിവദാസ് എന്നിവര്‍ സംസാരിച്ചു.