തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്ന്. രാ​വി​ലെ 5.30നും 7​നും 8.30നും ​കു​ർ​ബാ​ന, തു​ട​ർ​ന്ന് കു​രി​ശ​ടി ചു​റ്റി അ​ക​മ്പ​ടി​മേ​ള​ത്തോ​ടെ അ​മ്പെ​ഴു​ന്ന​ള്ളി​പ്പ്. വൈ​കി​ട്ട് 6ന് ​തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, തു​ട​ർ​ന്ന് പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​വി​ത​ര​ണം.