ദീപിക നമ്മുടെ ഭാഷ പദ്ധതി മഹിളാലയം സ്കൂളിൽ
1493225
Tuesday, January 7, 2025 6:37 AM IST
ആലുവ: ആലുവ മഹിളാലയം ഹയർ സെക്കൻഡറി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിക്ക് തുടക്കമായി. സ്പോൺസർ കൂടിയായ ആലുവ താലൂക്ക് വികസന സമിതിയംഗം പ്രിൻസ് വെള്ളറയ്ക്കൽ വിദ്യാർഥികൾക്ക് ദീപിക പത്രം കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ സൂസൻ ജോർജ്, ഡയറക്ടർ സി.എസ്. ജോണി എന്നിവർ പ്രസംഗിച്ചു.