നഴ്സിംഗ് പൂർവവിദ്യാർഥി സംഗമം
1493221
Tuesday, January 7, 2025 6:37 AM IST
ആലുവ: കാർമൽ കോളജ് ഓഫ് നഴ്സിംഗ് പൂർവവിദ്യാർഥി സംഗമം നടന്നു. പ്രഥമ പ്രിൻസിപ്പൽ സിസ്റ്റർ തോമസിന ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. പ്രഭ ഗ്രേസ്, മാനേജർ സിസ്റ്റർ ശുഭ മരിയ, സിജി ആന്റണി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജോയ്സ് മരിയ, ഡോ. ദീപ ജോർജ്, പ്രിൻസ് പുന്നൂസ്, ജീന എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികൾ നടന്നു.