വൈ​പ്പി​ൻ: ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. എ​ള​ങ്കു​ന്ന​പ്പു​ഴ പ​ല്ല​ന്പി​ള്ളി ആ​ലി​ങ്ക​ത്ത​റ അ​ശോ​ക​ന്‍റെ മ​ക​ൻ അ​നീ​ഷ് (43) ആ​ണ് മ​രി​ച്ച​ത്.

സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മു​രു​ക്കും​പാ​ടം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. മാ​താ​വ്: സു​മ. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ജ (ലെ​ബേ​ലി​യ), ജ​യ (അ​ബാ​ദ്), നൈ​ജ.