ച​ങ്ങ​നാ​ശേ​രി: ജി​ല്ലാ ഹാ​ന്‍ഡ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ സീ​നി​യ​ര്‍, പു​രു​ഷ, വ​നി​താ വി​ഭാ​ഗം ജി​ല്ലാ ചാ​മ്പ്യ​ന്‍ഷി​പ്പ് നാ​ളെ പാ​മ്പാ​ടി പ​ങ്ങ​ട എ​സ്എ​ച്ച് ഹൈ​സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ ന​ട​ത്തും. ജി​ല്ല​യി​ലെ എ​ല്ലാ ടീ​മു​ക​ള്‍ക്കും സ്‌​കൂ​ള്‍, കോ​ള​ജ്, ക്ല​ബു​ക​ള്‍ക്കും പ​ങ്കെ​ടു​ക്കാം.

ഈ ​ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ നി​ന്നും എ​റ​ണാ​കു​ളം പ​റ​വൂ​രി​ല്‍ 26, 27, 28 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​മ്പ്യ​ന്‍ഷി​പ്പി​ലേ​ക്കു​ള്ള കോ​ട്ട​യം പു​രു​ഷ, വ​നി​താ ടീ​മു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ്. ആ​ധാ​റി​ന്‍റെ പ​ക​ര്‍പ്പു​മാ​യി എ​ത്ത​ണം. ഫോ​ണ്‍: 9847838003, 9895660751.