സപ്ലൈകോ ക്രിസ്മസ് ഫെയര്‍ ഇന്നു മുതല്‍
1488968
Saturday, December 21, 2024 7:25 AM IST
കോട്ടയം: നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചു മുതല്‍ 30 ശതമാനം വരെ വിലക്കുറവുമായി സപ്ലൈകോ ക്രിസ്മസ് ഫെയറിന് ഇന്നു തുടക്കമാകും. കോട്ടയം മാവേലി ടവറിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വൈകുന്നേരം നാലിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും.