ശബരിമല സ്പെഷല്‍: കെഎസ്ആർടിസിക്ക് 2.5 കോടി കളക്ഷന്‍
1488846
Saturday, December 21, 2024 5:24 AM IST
കോട്ടയം: ശബരിമല സ്പെഷല്‍ സര്‍വീസ് കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് 2.5 കോടി രൂപ കളക്ഷന്‍. നിലവില്‍ 38 ബസുകളാണ് എരുമേലി-പമ്പ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്.