മരിയന്‍ സുദിനം ഇന്ന്
1488979
Saturday, December 21, 2024 7:35 AM IST
കുന്നന്താനം: ദൃശ്യകലാ മാധ്യമങ്ങളുടെ മുഴുവന്‍ സാധ്യതകളും ഉപയോഗിച്ചുള്ള പ്രത്യേക മരിയന്‍ കണ്വന്ഷന് മരിയന്‍ സുദിനം ഇന്ന് കുന്നന്താനം സീയോന് ധ്യാനകേന്ദ്രത്തില്‍ നടക്കും.
രാവിലെ 8.30ന് പ്രാരംഭ പ്രാര്‍ഥനയോടെ ആരംഭിച്ച് ഉച്ചകഴിഞ്ഞ് 3.30ന് അവസാനിക്കും. മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്യും. ഫാ. ഷാജി തുമ്പേച്ചിറയില്‍, ഫാ. തോമസ് പ്ലാപ്പറമ്പില്‍ എന്നിവര്‍ കണ്വന്ഷന് നയിക്കും.