ച​​ങ്ങ​​നാ​​ശേ​​രി: തു​​രു​​ത്തി സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വ് ദ​ക്ഷി​ണ കൊ​​റി​​യ​​യി​​ല്‍ അ​പ​ക​ട​ത്തി​ൽ മ​​രി​​ച്ചു.
അ​​മേ​​രി​​ക്ക​​യി​​ല്‍ താ​​മ​​സ​​ക്കാ​​രാ​​യ തു​​രു​​ത്തി ഞാ​​റ​​പ്പ​​റ​​മ്പി​​ല്‍ തോ​​മ​​സ് മാ​​ത്യു-​​സിം​​ലി ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ന്‍ എ​​ഡ്വി​​ന്‍ തോ​​മ​​സ് (21) ആ​​ണ് മ​​രി​​ച്ച​​ത്.

യു​​എ​​സ് ആ​​ര്‍​മി​​യി​​ല്‍ മെ​​ക്കാ​​നി​​ക്ക​​ല്‍ എ​​ന്‍​ജി​​നി​​യ​​റാ​​യ എ​​ഡ്‌​വി​​ന്‍ ദ​​ക്ഷി​​ണ കൊ​​റി​​യ​​യി​​ല്‍ ജോ​​ലി​​ക്കി​​ടെ സംഭവിച്ച അ​​പ​​ക​​ടത്തിൽ മ​​രി​​ച്ചെ​​ന്നാ​​ണ് നാ​​ട്ടി​​ല്‍ ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന വി​​വ​​രം. കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍ അ​​റി​​വാ​​യി​​ട്ടി​​ല്ല. സ​​ഹോ​​ദ​​ന്‍: ഡേ​​വി​​ഡ്.