മുച്ചക്ര വാഹന വിതരണം നടത്തി
1488957
Saturday, December 21, 2024 7:13 AM IST
ആര്‍പ്പുക്കര: ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിലെ ഭിന്നശേഷിക്കാര്‍ക്കായുള്ള മുച്ചക്ര വാഹനങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി നിര്‍വഹിച്ചു.
ആര്‍പ്പുക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാണി, ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് അരുണ്‍ ഫിലിപ്പ്, സുനിത ബിനു, റോസിലി ടോമിച്ചന് എന്നിവര്‍ പ്രസംഗിച്ചു.