ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചു
1488959
Saturday, December 21, 2024 7:13 AM IST
കോട്ടയം: കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ഇടവകയില്‍ കുട്ടികളുടെയും മതാധ്യാപകരുടെയും നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചു.
വികാരി ഫാ. സോണി തെക്കുംമുറിയില്‍, സിസ്റ്റര്‍ അഞ്ജലി, സിസ്റ്റര്‍ ഡെല്‍നാ, സനീഷ് ഏബ്രഹാം, റെജി കരിവേലില്‍, ടിജോ കാവില്‍, ജോഷി സെബാസ്റ്റ്യന്‍, ജാസ്മിന് ബിനു, സിബി പേമലമുകളേല്‍, ലിജു ജോഷി എന്നിവര്‍ നേതൃത്വം നല്കി.