അയ്യരുകുളങ്ങര ഹൗസ് ഹോള്ഡ്സിൽ ബ്രാന്‍ഡഡ് മെത്തകള്‍ക്ക് ഓഫർമഴ
1459611
Tuesday, October 8, 2024 3:03 AM IST
ചങ്ങനാശേരി: മാര്‍ക്കറ്റ് റോഡിലുളള അയ്യരുകുളങ്ങര എന്റര്‍പ്രൈസസില്‍ ബ്രാന്‍ഡഡ് മെത്തകള്‍ക്ക് വമ്പിച്ച ഓഫറുകള്‍. കൂടാതെ പില്ലോയും ബഡ്ഷീറ്റും സൗജന്യമായി നല്‍കും. ചങ്ങനാശേരി കേന്ദ്രീകരിച്ച് ഇപ്പോള്‍ വിപണിയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന തോംസണ്‍ മെത്തകള്‍ ഉന്നത ഗുണനിലവാരമുള്ള മെറ്റീരിയലുകളാല്‍ നിര്‍മിക്കുന്നതാണ്. മെത്ത നിര്‍മാണം കമ്പനിയില്‍ ചെന്നു നേരിട്ടുകാണാനും അവസരമുണ്ട്.
നടുവേദനയാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി പ്രത്യേകം തയാറാക്കുന്ന മെത്തകളാണ് തോംസണ്‍ മാട്രസിന്റെ പ്രത്യേകത. കൂടാതെ കുഷന്‍സ്, പില്ലോകള്‍, ബെഡ്ഷീറ്റ്, ബെഡ് കവറുകള്‍, ബ്ലാങ്കറ്റ്, ഹോസ്റ്റല്‍ മെത്തകള്‍, മാറ്റ്സ്, കാര്‍പെറ്റ്സ്, വിനൈൽ ഫ്ളോറിംഗ്, റെക്സിന്, കോട്ടണ്‍ ഫൈബര്‍, ക്ലീനിംഗ് ഐറ്റംസ് എന്നിവയുടെ വിശാലമായ ഷോറുമുമാണ്. ചങ്ങനാശേരിയിലെ അയ്യരുകുളങ്ങര എന്റര്‍പ്രൈസസ്, അയ്യരുകുളങ്ങര ഹൗസ്ഹോള്‍ഡ് സെന്റര്‍, അയ്യരുകുളങ്ങര മാറ്റ് ആൻഡ് കാര്‍പ്പറ്റ് എന്നീ സ്ഥാപനങ്ങളിലും ഈ ഓഫര്‍ ലഭ്യമാണ്. ഫോൺ: 94477 42463.