വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളില്‍ ഇന്ന്
1459593
Tuesday, October 8, 2024 3:02 AM IST
രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ ഇന്നു രാവിലെ ഒന്‍പതിന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ് - റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍. 10.30ന് കൊണ്ടാട് സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍നിന്ന് തീര്‍ഥാടനം.11ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നോവേന, ലദീഞ്ഞ് - ഫാ. ജോര്‍ജ് കുന്നപ്പള്ളി. ഉച്ചകഴിഞ്ഞ് 2.30ന് ജിയോവാലി സെന്റ് ജോര്‍ജ് ഇടവകയില്‍നിന്നു തീർഥാടനം. മൂന്നിന് വിശുദ്ധ കുര്‍ബാന, സന്ദേശം, നോവേന, ലദീഞ്ഞ് - ഫാ. മാത്യു തടത്തില്‍. വൈകുന്നേരം നാലിന് കരൂര്‍ തിരുഹൃദയ പള്ളിയിൽനിന്ന് തീര്‍ഥാടനം. 4.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം - ഫാ. ഫിലിപ്പ് കുളങ്ങര.