ച​ങ്ങ​നാ​ശേ​രി: ഡീ​സ​ൽ ക്ഷാ​മം, ച​ങ്ങ​നാ​ശേ​രി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ​നി​ന്നു​ള്ള ചി​ല സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി. മു​രി​ക്കാ​ശേ​രി ഉ​ൾ​പ്പെ​ടെ ഏ​താ​നും സ​ർ​വീ​സു​ക​ളാ​ണ് മു​ട​ങ്ങി​യ​ത്. സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി​യ​ത് യാ​ത്ര​ക്കാ​രെ വ​ല​ച്ചു.