തി​ട​നാ​ട്: വെ​യി​ൽ​കാ​ണാം​പാ​റ​യി​ൽ പാ​ൽ​വി​ത​ര​ണ വാ​ഹ​നം മ​റി​ഞ്ഞു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണ് അ​പ​ക​ടം. കൊ​ല്ല​ത്തു​നി​ന്നു വി​ത​ര​ണം ചെ​യ്യു​ന്ന എ ​വ​ൺ പാ​ൽ വാ​ഹ​ന​മാ​ണ് തി​ട​നാ​ട്-​വെ​യി​ൽ​കാ​ണാം​പാ​റ കൊ​ടും വ​ള​വി​ൽ മ​റി​ഞ്ഞ​ത്.

ഡ്രൈ​വ​ർ കൊ​ല്ലം മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി സ​ന​ൽ, സെ​യി​ൽ​സ്മാ​ൻ ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി ശ്രീ​രാ​ജ് എ​ന്നി​വ​ർ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. വാ​ഹ​നം മ​റി​ഞ്ഞ് വൈ​ദ്യു​തി​പോ​സ്റ്റ് ഒ​ടി​ഞ്ഞ​തി​നാ​ൽ പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.